Month: November 2023
യാത്രയിൽ ഇനി വളർത്തുമൃഗങ്ങളും; പക്ഷേ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പണികിട്ടും
സൗദി അറേബ്യ: സൗദി അറേബ്യയിലെ പൊതുഗതാഗത യാത്രക്കാർക്ക് അവരുടെ ചെറിയ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുവരാൻ ഗതാഗത ജനറൽ അതോറിറ്റിയുടെ അനുമതി. സുരക്ഷാ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിൽ പെട്ടികളിലോ ചെറിയ കയറുകളാൽ ബന്ധിച്ചോ വളർത്തുമൃഗങ്ങളെ ബസ്സുൾപ്പെടെയുള്ള പൊതു […]
മാർപാപ്പ ദുബായിലേക്ക് ഇല്ല! ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ പങ്കെടുക്കില്ല
ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ […]
തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും; പാമ്പുകളെ കരുതിയിരിക്കണം
ദുബായ്: തണുപ്പുകാലമായതിനാൽ മരുഭൂമിയിലും മലയോരപ്രദേശങ്ങളിലുമെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും കാരണം പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ക്യാമ്പിങ്ങിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ ഉറുമ്പുകൾമുതൽ വിഷപ്പാമ്പുകളും കരിന്തേളുകളുംവരെ അപകടമുണ്ടാക്കിയേക്കാം. […]
1300 കോടി റിയാൽ മുതൽമുടക്ക് – ‘സെവനി’ന്‍റെ ആദ്യത്തെ പദ്ധതി
ജിദ്ദ: വിനോദ മേഖലയിലെ വികസന കമ്പനിയായ ‘സെവനി’ന്‍റെ (Saudi Entertainment Ventures (SEVEN)) പ്രവർത്തനങ്ങൾ കൂടുതൽ മേഖലയിലേക്ക്. അഞ്ചാമത്തെ വിനോദ കേന്ദ്രമാണ് അസീർ മേഖലയിൽ ഇപ്പോൾ തുറക്കാൻ പോകുന്നത്. പദ്ധതിയുടെ നിർമാണ പ്രഖ്യാപന ചടങ്ങ് […]
സൗദി ഹരിതവൽക്കരണം; പച്ചപ്പിനായി ഒരുങ്ങുന്നത് 23,000 തൈകൾ
സൗദി അറേബ്യ: സന്നദ്ധപ്രവർത്തകർ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ 13 മേഖലകളിലാണ് സൗദി ഹരിതവൽക്കരണ സംരംഭ […]
ഇനി ഫ്രീ വിസക്കാരെ വേണ്ട; കടുപ്പിച്ച് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം
ബഹ്‌റൈൻ: തൊഴിൽ മന്ത്രാലയം (LMRA) നിയമം കർക്കശനമാക്കിയതോടെ ‘ഫ്രീ വീസ ‘യിൽ ജോലി ചെയ്യുന്നവർ പലരും ബഹ്‌റൈനിൽ പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വീസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് കുരുക്ക് വീണിരിക്കുന്നത്. […]
സുസ്ഥിര വിനോദ സഞ്ചാര മേഖലയെ ലക്ഷ്യം വച്ച് എൻവി എക്കോ ലോഡ്ജ്
യുഎഇ; ആഡംബര ഇക്കോ-പോഡുകളുടെ യുഎഇ ആസ്ഥാനമായുള്ള എൻവി ലോഡ്ജസ് (Envi Lodges) വീണ്ടും ഒരവധിക്കാലം വിനോദസഞ്ചാരികൾക്കായി ഒരുക്കുകയാണ്. പ്രകൃതിയിൽ മുഴുകി ഒരു അവധിക്കാലം ആസ്വദിക്കാനും എൻവി എക്കോ ലോഡ്ജസിന്റെ പരിസ്ഥിതി സൗഹൃദ കൂട്ടായ്മ ഒരുക്കാനും […]
ഗാസയിലെ താത്കാലിക വെടിനിർത്തൽ; ഇരുകൂട്ടരും കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഖത്തർ
ഗാസയിലെ താത്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ കൂടുതലായി വിട്ടയയ്ക്കുന്ന കൂടുതൽ പേരുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം. വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ കഴിഞ്ഞ ദിവസം […]
ഇവിടെയും ദുബായ് ഒന്നാമത്; ടോക്കിയോ പോലും മൂന്നാമത്
ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ദുബായ് നഗരം. ആഗോളതലത്തിൽ ദുബായ് എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരവും ദുബായ് ആണ് ജനങ്ങളെയും, നിക്ഷേപങ്ങളെയും, സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ […]
പിഴയടച്ച് വാഹനമോടിക്കുന്നവർക്ക് കിഴിവ്; പിഴകളിൽ ഇളവ് – ഓഫറുകളുമായി രണ്ട് എമിറേറ്റുകൾ
യുഎഇ: യുഎഇയുടെ 52–ാം ദേശീയദിനം പ്രമാണിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ട് എമിറേറ്റുകൾ. ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിലാണ് ട്രാഫികൾ പിഴ ഇളവുകൾ ലഭിക്കുക. ഈ മാസം ഒന്നിന് മുൻപ് […]